- Видео 11
- Просмотров 371 086
Rajan Chungath
Добавлен 9 июл 2011
Видео
Azhvanchery Thambrakkal (ആഴ്വാഞ്ചേരി തമ്പ്രാക്കള്‍) Documentary
Просмотров 353 тыс.7 лет назад
വേദവും വേദാന്തവും അന്ന്യം നിന്ന ഇക്കാലത്ത് നിറഞ്ഞ അരിവിന്റെ അക്ഷയഖനിയായി, ബ്രാഹ്മണ്യത്തിന്റെ കുലപതിയായി, ഐതിഹ്യപ്പെരുമയിലൂടെ വളര്‍ന്നു പന്തലിച്ച ജീവനുള്ള കഥാപാത്രമായി ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ നമുക്കിടയില്‍ ജീവിച്ചിരുന്നു. ചരിത്രാന്വേഷികള്‍ക്ക് സമ്മാനിക്കാന്‍ ഒരുപിടി ഓര്‍മ്മകളുമായി.... ഡോ. രാജന്‍ ചുങ്കത്ത്
Documentary about Rabies Eradication By Dr. Rajan Chungath
Просмотров 1,1 тыс.12 лет назад
Documentary about Rabies Eradication By Dr. Rajan Chungath
MOHITHA | The First Documentary of Dr. Rajan Chungath
Просмотров 1,5 тыс.12 лет назад
MOHITHA | The First Documentary of Dr. Rajan Chungath
Deva Swapnathinte azhakil oru neelakurinjikkalam documentary
Просмотров 47312 лет назад
Deva Swapnathinte azhakil oru neelakurinjikkalam malayalam documentary Script & Direction : Dr Rajan Chungath
Thrithaleeyam. World's first samscrit documentary. Written and Directed by Dr. Rajan K Chungath
Просмотров 6 тыс.12 лет назад
Thrithaleeyam. World's first samscrit documentary. Written and Directed by Dr. Rajan K Chungath
എല്ലാം പോയി.. എന്ത് പ്രൗഡ്ഢി ആയിരുന്നു..
നല്ല വിവരണം
I went there on 2000
ശ്രീ രാജൻ ചുങ്കത്തിനോട് കടവല്ലൂർ അന്യോന്യത്തെ പ്പറ്റി അങ്ങ് എടുത്ത വിഡിയോ ഒന്ന് പോസ്റ്റ് ചെയ്യു മോ?
സംരക്ഷിക്കേണ്ടതാണ്. പൈതൃക സ്വത്തുക്കൾ
ആഴ്‌വാഞ്ചേരി തംബ്രാക്കളിലും ഉണ്ട് അയ്യൻ പുലയനിലും
They owned a very huge properties all over kerala. Eventually lost due to land reforms. Even I was surprised to know some land near my home were owned by them.
Jeevithathil sambhà! víkkúmaayírúnna nàshtam nikathappegttu
Viswakarmajarude nirmithi
Charithram ethramathram vismayajanakam
നേത്ര നാരായണ സ്വാമികളെ നമസ്കരിയ്ക്കുന്നു നീണാൾ വാഴട്ടെ 🙏🌹
Kaimal's donate land to this royal priest perumal request.
ഇന്ന് താങ്കളുടെ ആദ്യത്തെ വീഡിയോ കണ്ടു സന്തോഷം
നല്ലൊരു വീഡിയോ ഒരുപാട് കാര്യങ്ങൾ വീഡിയോയിൽ കൂടി കാണുവാനും കേൾക്കുവാനും കഴിഞ്ഞു കുറേ വർഷങ്ങൾക്കു മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഒക്കെ താങ്കളുടെ ലേഖനങ്ങളും ചിത്രങ്ങളും ഒക്കെ വന്നിരുന്നത് ശ്രദ്ധാപൂർവ്വം കണ്ടിരുന്നു അടുത്തകാലത്തായി ആഴ്വാഞ്ചേരി തമ്പ്രാക്കളും ഒത്തുള്ള ഒരു പഴയ വീഡിയോ കാണാൻ ഇടയായി നമ്മുടെ മുൻകാല തലമുറയെ പറ്റി ഒരു അവബോധം ഇന്നത്തെ തലമുറയ്ക്ക് കൊടുക്കാൻ ഇതിലൂടെ സാധിക്കും നന്ദി
🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
ruclips.net/video/tcysRQZKXR8/видео.htmlsi=P-HfqcWdjaO2LOIf
മുവാറ്റുപുഴ ആണ് എന്റെ വീട് എങ്കിലും എല്ലാ വര്‍ഷവും പോകാറുണ്ട്
Highly informative!🎉
1994 ൽ ആണെന്ന് തോന്നുന്നു. ആഴ്‌വാഞ്ചേരിയിൽ ചെന്ന് ഇന്റർവ്യൂ എടുത്ത് കോഴിക്കോട് ആകാശവാണിയിൽ ഞാൻ പ്രക്ഷേപണം ചെയ്തിട്ടുണ്ട്
ഒരിക്കൽ അവിടെ പോയി ദമ്പതികൾക്ക് വസ്ത്രധാനത്തിന് അവസരം കൈവന്നു.സത്യത്തിൽ നിന്നും ലോകം അകന്നു അകന്നു സമൂഹത്തിൽ സത്യം ഇല്ലാതായി രോഗം ദുരിതം സ്വാഭാവികം.
अभिनन्दनानि।👌
अभिनन्दनानि।❤
ബാക്ക്ഗ്രൗണ്ട് മ്യൂസിക് അരോചകം
Great 👍
According to British Researcher Ellis first night of Samorin,s wife should sleep with Alwancherry Prists. 😅😅
മലപ്പുറത്ത് എവിടെയാണ് മന
Good documentary.🎉
കള്ളറാസ്കലുകൾ മനുസരുടെ ചോരകുടിച്ച് ജീവിച്ചു ശീലിച്ച എംബോകികൾ
തിരുവിതാംകൂർ ഉൾപ്പെടെ ഉള്ള നായർ രാജാക്കന്മാർ അലഞ്ചേരി തമ്പ്രാക്കളെ കണ്ടാൽ എഴുന്നേറ്റു തൊഴണം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്
മാറ്റത്തിന്റെ തലമുറ👍👍
Ente favorite documentary ithanu.... ❤
Great work sir
What a nonsense.... Fools stories
I want to know about migration of black smith community from adavanadu to kodungallur
ശരിക്കും അറിയാതെ കണ്ണു നിറഞ്ഞു ..... നമ്മൾ ആധുനികതയും വിവരക്കേടും പറഞ്ഞു നഷ്ടപ്പെടുത്തുന്ന ഒരു സാംസ്കാരം .... വലിപ്പച്ചെറുപ്പം പറഞ്ഞ് ആരൊക്കെയോ ചേർന്ന് നഷ്ടപ്പെടുത്തുന്ന / നഷ്ടപ്പെടുത്തിയ സ്ഫുടം ചെയ്ത ജീവിതരീതി ..... ഇന്നത്തെ ലോകത്തെ ഭൗതികതയ്ക്കു മാത്രം പ്രാധാന്യം കൊടുക്കുന്ന ജീവിതശൈലി ........എല്ലാം നഷ്ടമാക്കി / മറന്നു ഭാതിക ലാഭത്തിന് വേണ്ടി ......👈🏻👈🏻
ആഴ്‌വാഞ്ചേരി തമ്പ്രാക്കളും അയ്യൻ പുലയനും ദൈവത്തിന്റെ കണ്ണിൽ ഒരുപോലെയാണ് ഉച്ചനീചത്വങ്ങൾ എല്ലാം മനുഷ്യ നിർമ്മിതമാണ്
I hate brahminism because i think that all humans are equals.
Just part of history bro. Yes everyone js equal but we had a hierarchy of rulers and peasants just like any states.
Congratulations sir..Great work...informative too 👍👍👍
Miss that era
ഇത് എവിടെ ആണെന്ന് മനസ്സിൽ ആയില്ല
നല്ല വിജ്ഞാനപ്രദമായ ഡോക്യുമെന്ററി! നന്ദി ശ്രീ.രാജൻ ചുങ്കത്ത് സാർ.🥰👌🏼🙏
Sir ഇത് document cheythu വച്ചില്ലായിരുന്നു എങ്കിൽ കുറച്ചു വർഷം കഴിഞ്ഞാൽ ആഴ്‌വഞ്ചേരി മന എന്ന ഹിന്ദു തച്ചുശാസ്ത്ര വിസ്മയം ഒരു myth ആയി മാത്രം പറയപെട്ടേനെ 🙏
Sir number ഒന്ന് തരുമോ
🙏
ഞങ്ങളുടെ മുതുമുത്തശൻ ശ്രീഭഗവതിയെ പഠിച്ച് സേവിച്ചത് ആഴ്‌വാഞ്ചേരി മനയിൽ നിന്ന്🙏
എല്ലാതമ്പ്രാക്കളുംതമ്പ്രാക്കളല്ല ആഴ് വാഞ്ചേരിതമ്പ്രാക്കളാണ് തമ്പ്രാക്കൾ
വളരെ നന്നായിട്ടുണ്ട് ചിത്രീകരണം
The King makers of Kerala, wow had goosebumps to hear them
Was
ഋജു ബുദ്ധിയോ, ചരിത്രബഹുമാനമോ, ശാസ്ത്ര ജിജ്ഞാസയോ, വിശാലവീക്ഷണമോ തികഞ്ഞ സമൂഹമോ, സമൂഹ ബോധമോ, ഭരണധികാരികളോ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ..., ഇതുപോലുള്ള കെട്ടുകൾ (ഭവനങ്ങൾ) യഥായോഗ്യം പരിപാലിക്കപ്പെട്ടു നിലനിന്നേനേം, എത്ര കോടികൾ മുതൽ മുടക്കിയാലും. ഇനി എന്തു പറയാൻ. നമ്മൾ ഇപ്പോഴും നേർവഴിയിലല്ലല്ലോ...
എത്ര നല്ല documntary. നമുക്കാർക്കും സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ ഈ ചരിത്ര ശേഷിപ്പ് എന്ന് ചിന്ദിക്കുമ്പോൾ വല്ലാത്ത ധ്ക്കാം തോനുന്നു.